Deshabhimani

എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു

Rajadhani Express Train
വെബ് ഡെസ്ക്

Published on Oct 13, 2026, 06:07 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി ഓടുന്നു. രാജധാനി, നിസാമുദ്ദീൻ, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ നിശ്ചയിച്ച സമയത്തിനപ്പുറം രണ്ട് മണിക്കൂറിലേറെയായി വൈകുകയാണ്. ട്രെയിനുകൾ വൈകാൻ കാരണം സാങ്കേതികതകരാറാണെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home