Deshabhimani

നെടുമങ്ങാട് വൻ തീപിടിത്തം; രണ്ട് തുണിക്കടകൾ കത്തിനശിച്ചു

Major Fire Accident in Nedumangad.jpg
വെബ് ഡെസ്ക്

Published on Sep 28, 2026, 07:46 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കുളവികോണത് വൻ തീപിടിത്തം. രണ്ട് തുണിക്കടകൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.


നെടുമങ്ങാട് കുളവി കോണത്ത് പ്രവർത്തിക്കുന്ന കോക്ടൈൽ, റോജ ടെക്സ്റ്റൈൽസുകൾ സാംസങ് മൊബൈൽ ഷോപ്പ് കുമാർ ജ്യൂവലറി എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി അഗ്നിബാധ നിയന്ത്രണ വിധേയമാക്കി കൊണ്ടിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home