ad
Deshabhimani

രാഷ്ട്രീയം പറഞ്ഞതിന്‌ 
തെറികേൾക്കുന്നതിൽ ഭയമില്ല : എം മുകുന്ദൻ

m mukundan
വെബ് ഡെസ്ക്

Published on Mar 04, 2026, 03:17 AM | 1 min read


​കൂത്തുപറന്പ്‌

രാഷ്ട്രീയം പറഞ്ഞതിന്റെപേരിൽ തെറി കേൾക്കുന്നതിൽ ഭയമില്ലെന്ന്‌ എഴുത്തുകാരൻ എം മുകുന്ദൻ. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി സ്വിച്ച്ഓൺ ചെയ്‌ത്‌ കൂത്തുപറമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങൾക്ക് തെറി കേൾക്കണമെങ്കിൽ തുടർഭരണം വേണം എന്ന് പറഞ്ഞാൽ മതി. മലയാളിക്ക് ഇത്രയധികം തെറിപറയാൻ അറിയാമെന്ന് താൻ മനസിലാക്കിയത് ഇ‍ൗ‍ അഭിപ്രായത്തിന്റെപേരിലാണ്‌. തെറിവിളിക്കുന്നവർ പരാജയപ്പെടും. ശരി പറയുന്നവർ വിജയിക്കും. ശരി വിളിച്ചുപറയുമ്പോഴേ എഴുത്തുകാരൻ കടമ നിർവഹിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home