ad
Deshabhimani

ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

LORRY1
വെബ് ഡെസ്ക്

Published on Jan 24, 2026, 05:40 PM | 1 min read

ഇടുക്കി:ഇടുക്കി: രാജാക്കാട് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ചി​ന്ന​ക്ക​നാ​ലി​ന് സ​മീ​പം പെ​രി​യ​ക​നാ​ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ധാ​രാ​ളം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


അപകടത്തിൽ‌ പെട്ട ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ണ്ണു​മാ​ന്തി യ​ന്ത്ര​വു​മാ​യി വ​ന്ന ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.അ​പ​ക​ട​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും പ​രി​ക്കു​ണ്ട്. ​പൊലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home