ad
Deshabhimani

പറവൂരിൽ ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

lorry
വെബ് ഡെസ്ക്

Published on Feb 13, 2026, 11:43 AM | 1 min read

കൊച്ചി: പറവൂർ പെരുമ്പടന്നയിൽ ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ക്രെയ്ൻ ഉപയോഗിച്ചാണ് ലോറി പൊക്കിയെടുത്തത്. കഴിഞ്ഞ ദിവസം ദേശീയ പണിമുടക്ക് ആയിരുന്നുവെങ്കിലും റോഡ് നിർമാണ പണികൾ നടന്നിരുന്നു.വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ദേശീയപാത നിർമാണം നടക്കുന്നയിടത്ത് എത്തിച്ച ലോറിയാണ് തലകീഴായി മറിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home