ad
Deshabhimani

കോഴിക്കോട് കൂടരഞ്ഞിയിൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു

lightning
വെബ് ഡെസ്ക്

Published on May 17, 2026, 09:35 PM | 1 min read

കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യും മി​ന്ന​ലും. ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ​മു​ണ്ടു​മ​ല ഇ​ളം​പു​ള്ളി​യി​ൽ ജെ​യ്സ​ൺ ആ​ണ് മ​രി​ച്ച​ത്‌.പു​തു​പ്പാ​ടി​യി​ൽ വീ​ടി​ന​ക​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് മി​ന്ന​ലേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ടി​ൻറെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​ത്. താ​മ​ര​ശേ​രി​യി​ലും നാ​ലു പേ​ർ​ക്ക് മി​ന്ന​ലേ​റ്റു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home