ad
Deshabhimani

ലൈഫ്‌ സയൻസ്‌ 
പാർക്കിൽ 215 കോടിയുടെ നിക്ഷേപ പദ്ധതി

life science park
വെബ് ഡെസ്ക്

Published on Jun 06, 2025, 12:00 AM | 1 min read


തിരുവനന്തപുരം

തോന്നയ്‌ക്കൽ കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കിന്റെ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ 215 കോടിയുടെ ‘ഇന്നൊവേഷൻ ടെക്‌നോളജി എന്റർപ്രണർഷിപ്പ് സെന്റർ’ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി.


കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (സിഎസ്‌ഐആർ എൻഐഐഎസ്‌ടി) യാണ്‌ ലൈഫ്‌ സയൻസ്‌ പാർക്കിന്റെ രണ്ടാംഘട്ടമായി സെന്റർ സ്ഥാപിക്കുന്നത്‌.


ഇതിനായി പാർക്കിലെ 10 ഏക്കർ ഭൂമി 90 വർഷത്തിൽകൂടാത്ത കാലയളവിൽ സാമ്പത്തിക ബാധ്യതയില്ലാതെ പാട്ടത്തിനുനൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home