ad
Deshabhimani

നിയമസഭാ സമ്മേളനം ആരംഭിച്ചു

assembly election
വെബ് ഡെസ്ക്

Published on Jun 02, 2026, 09:20 AM | 1 min read

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാള്ള വോട്ടെടുപ്പ് സഭയിൽ ആരംഭിച്ചു. ഷാനിമോൾ ഉസ്മാനാണ് യുഡിഎഫിന്റെ പ്രതിനിധി. മുഹമ്മദ് മുഹ്സിനാണ് എൽഡിഎഫിന്റെ സ്ഥാനാർഥി. എൻഡിഎ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും ശേഷം അടിയന്തര പ്രമേയവും ശ്രദ്ധ ക്ഷണിക്കലും ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തിലുള്ള ചർച്ചയും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home