ad
Deshabhimani

print edition ഇടതുപക്ഷം തലപൊക്കില്ലെന്ന പ്രചാരണം വ്യാമോഹം: ബിനോയ്‌ വിശ്വം

BINOY VISWAM

ബിനോയ് വിശ്വം

വെബ് ഡെസ്ക്

Published on May 27, 2026, 12:56 AM | 1 min read

തിരുവനന്തപുരം: ഇടതുപക്ഷം ഇനി തലപൊക്കില്ലെന്ന പ്രചാരണം വലതുപക്ഷ വ്യാമോഹം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരാജയത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് മുന്നേറും. വീഴ്‌ചയുടെ കാരണങ്ങള്‍ പരിശോധിച്ച് കണ്ടെത്തി തിരുത്തും.


എല്ലാത്തിനും വലുത് ജനങ്ങളാണെന്നറിയാം. ആ ജനങ്ങള്‍ക്ക് മുന്നില്‍ സ്വന്തം കുറ്റങ്ങളും കുറവുകളും പറയാന്‍ ഒരിക്കലും ഇടതുപക്ഷം വിസമ്മതിക്കില്ല. വീഴ്‌ചകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളെ വഴികാട്ടിയായിക്കണ്ട്‌ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കെജിഒഎ വജ്രജൂബിലി സമ്മേളനത്തിന്‌ സമാപനം കുറിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home