ad
Deshabhimani

ദുരന്തമേഖലയിൽ എൽഡിഎഫ്‌; ചൂരൽമലയിലും വിജയം

LDF Victory
വെബ് ഡെസ്ക്

Published on Dec 13, 2025, 10:35 AM | 1 min read

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത മേഖലകളായ ചൂരൽമല, ആട്ടമല, പുത്തുമല വാർഡുകളിൽ എൽഡിഎഫിന് വിജയം. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല വാർഡിൽ സിപിഐ എം കൽപ്പറ്റ ഏരിയ കമ്മറ്റിയം​ഗം കെ കെ സഹദും അട്ടമലയിൽ സിപിഐയിലെ ഷൈജ ബേബിയും പുത്തുമല വാർഡിൽ സിപിഐ എം ചൂരൽമല ലോക്കൽ കമ്മിറ്റി അംഗം സീ സീനത്തും വിജയിച്ചു.


ജില്ലയിൽ കൽപ്പറ്റ ന​ഗരസഭയും എൽഡിഎഫ് പിടിച്ചെടുത്തു. 17 ഡിവിഷനുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. 11 ഡിവിഷനുകളിൽ‌ യുഡിഎഫും രണ്ടിടത്ത് എൻഡിഎയും വിജയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home