ad
Deshabhimani

എൽഡിഎഫ് അഭിമാന വിജയം നേടുമെന്ന് മന്ത്രി പി പ്രസാദ്

PRASAD
വെബ് ഡെസ്ക്

Published on Dec 09, 2025, 09:12 AM | 1 min read

തിരുവന്തപുരം: എൽഡിഎഫ് അഭിമാന വിജയം നേടുമെന്ന് മന്ത്രി പി പ്രസാദ്. മുൻ കാലങ്ങളേക്കാൾ കൂടുതൽ ഇടതു തരംഗമുണ്ട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും. ചില ഇടങ്ങളിൽ യുഡിഎഫ്-ബിജെപി ബാന്ധവമുണ്ട്. ഇരുകൂട്ടരും പരസ്പര ധാരണയിൽ സ്ഥാനാർഥികളെ വരെ പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണ് ഈ ബന്ധമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home