Deshabhimani

വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ; ഒരു തരത്തിലും പതറില്ല: എൽഡിഎഫ് കൺവീനർ

T P Ramakrishnan

ടി പി രാമകൃഷ്ണൻ

വെബ് ഡെസ്ക്

Published on Oct 12, 2026, 11:11 AM | 1 min read

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിന്റെ പേരിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ എടുത്ത കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയെയും ഇടതുപക്ഷത്തെയും ഇല്ലാതാക്കാമെന്ന ​ഗൂഢാലോചനയുടെ ഭാ​ഗമാണ് കേസ്. ഇതുകൊണ്ടൊന്നും ഒരു തരത്തിലും പതറില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home