ad
Deshabhimani

print edition ഗതാഗത
നിയമലംഘനം: പിഴ ഇളവ് ഇന്നുകൂടി

Kerala MVD Chalans
വെബ് ഡെസ്ക്

Published on Apr 30, 2026, 12:01 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മോട്ടോർ വാഹനവകുപ്പിന്റെ ഗതാഗത നിയമലംഘന പിഴകൾ 50 ശതമാനം ഇളവോടെ അടച്ചുതീർക്കാനുള്ള ഏകീകൃത ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വ്യാഴാഴ്‌ച അവസാനിക്കും. 2024 ഡിസംബർ 31 വരെ ചുമത്തിയ ട്രാഫിക് പിഴകളിലാണ്‌ ഇളവ്‌. https://services.mv d.kerala.go v.in ലിങ്ക് വഴി ഓൺലൈനായി പിഴ അടയ്ക്കാം. കോടതിയിലേക്ക് കൈമാറിയ കേസുകളിൽ അതത് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home