ad
Deshabhimani

ഈരാറ്റുപേട്ടയില്‍ മലവെള്ളപ്പാച്ചില്‍; വാഗമൺ വെള്ളികുളം തീക്കോയി മേഖലയിൽ കനത്ത മഴ

irattupetta.png

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 20, 2026, 05:37 PM | 1 min read

കോട്ടയം: ഈരാറ്റുപേട്ട തീക്കോയിയിൽ മലവെള്ളപ്പാച്ചില്‍ .ഇതിന്റെ ഭാ​ഗമായി മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. പ്രദേശത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വാഗമൺ വെള്ളികുളം തീക്കോയി മേഖലയിൽ കനത്ത മഴ തുടരുകയാണ്.ഗതാഗതവും തടസപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home