Deshabhimani

സ്കൂള്‍ കായികമേള: ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

Mascot 'Kuttu' for Kerala School Sports Meet
വെബ് ഡെസ്ക്

Published on Oct 12, 2026, 01:31 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നം 'കുട്ടു' പ്രകാശനം ചെയ്തു. നിയമസഭാ മീഡിയാ റൂമില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ സംഘാടക സമിതി ചെയര്‍മാന്‍ എം എ റസാഖ് മാസ്റ്റര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.


ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോടാണ് കായികമേള. എൻഐടി ​ഗ്രൗണ്ട് മുഖ്യവേദിയാകും. 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home