ad
Deshabhimani

ഓർമകളിലേക്ക് ഒരു ഡബിൾ ബെൽ! തലസ്ഥാനത്തെ നിരത്തിലിറങ്ങി കെഎസ്ആർടിസി 'വിന്റേജ് ബസ്'

ksrtc
വെബ് ഡെസ്ക്

Published on Mar 12, 2026, 08:52 PM | 1 min read

തിരുവനന്തപുരം : ആനവണ്ടി അതിന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന പുതിയ ഭാവത്തിൽ വീണ്ടും എത്തുന്നു. 1960-70 കാലഘട്ടങ്ങളിൽ കേരളത്തിലെ നഗരവീഥികളിൽ കൈയടക്കിയിരുന്ന വിന്റേജ് ലുക്കിലുള്ള ബസ്, ആധുനിക സൗകര്യങ്ങളോടെ തലസ്ഥാനത്തെ നിരത്തിലിറങ്ങി.


bus


ബസ്സിൽ 49 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്. നിലവിൽ തിരുവനന്തപുരം സിറ്റിയിലെ പേരൂർക്കട-കവടിയാർ- കിഴക്കേകോട്ട റൂട്ടിലാണ് സർവീസ് നടത്തുന്നത്. മന്ത്രി ​ഗണേഷ് കുമാർ ബസ്സിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home