ad
Deshabhimani

കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ‌‌​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 10 പേർക്ക് പരിക്ക്

KSRTC.
വെബ് ഡെസ്ക്

Published on May 02, 2026, 10:36 AM | 1 min read

തൃശൂർ‌: കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ‌‌​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സും മ​റ്റൊ​രു ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home