വെെറ്റിലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു

വെെറ്റില: വൈറ്റില ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. പിറവം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ് രാവിലെ 6.35 ഓടെയാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ബസിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.









0 comments