ad
Deshabhimani

കോഴിക്കോട് ഏഴു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

newborn baby

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 24, 2026, 09:44 PM | 1 min read

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണകേന്ദ്രത്തിൽ ഏഴു ദിവസം പ്രായമായ നവജാത ശിശുവിനെ അമ്മ ഉപേക്ഷിച്ച് പോയി. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് വെള്ളിയാഴ്ച കുഞ്ഞിനെ സുഹൃത്തിന്റെ ഉമ്മയായ മേപ്പാടി സ്വദേശിനിയുടെ കയ്യിൽ കൊടുത്ത് കടന്നുകളഞ്ഞത്.


വൈകുന്നേരം ആയിട്ടും കുഞ്ഞിന്റെ ഉമ്മ എത്താതായതോടെ ഇവർ കുഞ്ഞുമായിപോലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. കുഞ്ഞിന്റെ ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടിയെ സിഡബ്ല്യു സി മുമ്പാകെ ഹാജരാക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home