ad
Deshabhimani

print edition കൊച്ചി സ്‌റ്റേഡിയം സ്വകാര്യ കമ്പനിക്ക്‌ കൈമാറില്ല

Kochi JNI Stadium
വെബ് ഡെസ്ക്

Published on Oct 30, 2025, 12:07 AM | 1 min read

തിരുവന്തപുരം: കൊച്ചി സ്‌റ്റേഡിയം ഇപ്പോൾ ആരുടെ കൈയിലാണോ അവരുടെ കൈയിൽതന്നെ ആയി
രിക്കുമെന്നും ഒരു സ്വകാര്യ കമ്പനിക്കും കൈമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കളി അവിടെ നടക്കുമെന്നാണ്‌ കണക്കാക്കിയത്‌. അതിനായി സ്‌റ്റേഡിയം അന്തർദേശീയ നിലവാരത്തിലേക്ക്‌ ഉയർത്താൻ സ്‌പോൺസർഷിപ് വാഗ്‌ദാനം ചെയ്‌തവർ സന്നദ്ധരായി. സ്‌റ്റേഡിയം മുഴുവൻ വിട്ടുകൊടുക്കാൻ ഒരു ഘട്ടത്തിലും തീരുമാനിച്ചിട്ടില്ല. വിട്ടുകൊടുക്കുകയുമില്ല– മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home