ad
Deshabhimani

യുവതിക്കെതിരെ കത്തിവീശിയതിൽ കേസെടുത്തു

stabbed
വെബ് ഡെസ്ക്

Published on Jan 18, 2026, 09:13 PM | 1 min read

പറവൂർ: കടയിലെത്തി യുവതിയോട്‌ വധഭീഷണി മുഴക്കുകയും കത്തിവീശി അസഭ്യം പറയുകയുംചെയ്ത സംഭവത്തിൽ കണിയാകുളങ്ങര വാളാഞ്ചേരി നഗറിൽ ഷാജനെതിരെ പറവൂർ പൊലീസ് കേസെടുത്തു. ശനി വൈകിട്ട്‌ നാലിന് പെരുമ്പടന്ന കവലയിലുള്ള ശക്‌തി ബിൽഡിങ്ങിലെ എസ് ആൻഡ് എസ് നൈലോൺ വലക്കടയിലെത്തി കടയുടമ കെടാമംഗലം ചുള്ളിക്കത്തറ സിജിക്കെതിരെയാണ് ഇയാൾ അതിക്രമംകാട്ടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home