ad
Deshabhimani

print edition കെജിഒഎ വജ്രജൂബിലി സമ്മേളനം സമാപിച്ചു

KGOA Diamond Jubilee Conference

കെജിഒഎ വജ്രജൂബിലീ സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പ്രകടന‍‍ത്തിന്റെ മുൻനിര

വെബ് ഡെസ്ക്

Published on May 27, 2026, 12:51 AM | 1 min read

തിരുവനന്തപുരം: ഉജ്വല പ്രകടനത്തോടെ കെജിഒഎ വജ്രജൂബിലി സമ്മേളനത്തിന്‌ സമാപനം. പ്രകടനം വി എസ് അച്യുതാനന്ദൻ നഗറിൽ (ഇ കെ നായനാർ പാർക്ക്) സമാപിച്ചു. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.


പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ്‌ നേതാക്കളായ മാത്യു ടി തോമസ്, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം ഷാജഹാൻ സ്വാഗതവും സെക്രട്ടറി സി കെ ഷിബു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home