print edition അളന്നത് സർവകലാശാലാ ഭൂമി: മന്ത്രി അനിൽകുമാർ

തിരുവനന്തപുരം: എ കെ ജി സെന്ററിന്റെയല്ല, കേരള സർവകലാശാലയുടെ ഭൂമിയാണ് റവന്യൂവകുപ്പ് അളന്നതെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. സർവകലാശാല ഭൂമി അളക്കുന്പോൾ അതിർത്തി പങ്കിടുന്നവരെ അറിയിക്കുകയെന്ന നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ് എ കെ ജി സെന്ററുമായി ബന്ധപ്പട്ടവർക്ക് നോട്ടീസ് നൽകിയത്. സർവകലാശാലാ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഭദ്രമായുണ്ടെന്നും മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.








0 comments