ad
Deshabhimani

കേരള പഠന കോൺ​ഗ്രസ്: സെമിനാറുകൾ തത്സമയം കാണാം

kerala padana congress
വെബ് ഡെസ്ക്

Published on Feb 20, 2026, 09:43 PM | 2 min read

തിരുവനന്തപുരം: ഭാവി കേരളത്തിന്റെ വികസന കുതിപ്പിന്‌ ദിശാസൂചികയാകുന്ന അഞ്ചാമത്‌ അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിന്‌ ശനിയാഴ്‌ച തുടക്കം. എകെജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പഠനകോൺഗ്രസിന്റെ ഉദ്‌ഘാടനം ശനി രാവിലെ 9.30ന്‌ എകെജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


3000 പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ 46 ചർച്ചാസമ്മേളനങ്ങളും നാല്‌ സിമ്പോസിയവും നടക്കും. കേരളത്തിന്റെ വികസനാനുഭവത്തിന്റെ അന്താരാഷ്‌ട്രപ്രാധാന്യം, മതേതരവും പുരോഗമനാത്മകവുമായ സംസ്‌കാരം, കേരളത്തിന്‌ ഒരു ശാസ്‌ത്രസാങ്കേതികനയം, പതിനാറാം ധനകാര്യ കമീഷന്റെ അവാർഡ്‌ എന്നീ വിഷയങ്ങളിലാണ്‌ സിമ്പോസിയം.


എ കെ ജി ഹാൾ, എ കെ ജി പഠന ഗവേഷണകേന്ദ്രത്തിലെ ഹാളുകൾ, ഹസൻ മരയ്‌ക്കാർ ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിലായാണ്‌ പരിപാടി. സമാപന സമ്മേളനം ഞായർ പകൽ രണ്ടിന്‌ എ കെ ജി ഹാളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും.


എല്ലാ സെമിനാറുകളും ജനങ്ങൾക്ക് തത്സമയം കാണുന്നതിനായി വിവിധ സംഘടനകൾ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. സെമിനാറുകളും ലൈവ് ചെയ്യുന്ന സംഘടനകളും ചുവടെ




ഒന്നാം ദിവസം

2.15- 4.15 PM

ഒന്നാം ദിവസം

4.30- 6.30 PM

രണ്ടാം ദിവസം

9.15- 11.15 AM

പ്രാദേശിക സർക്കാരുകൾ

(NGO Union)

നഗരവത്ക്കരണം

(NGO Union)

ശുചിത്വം (CITU)


കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം

(DYFI)


സാമൂഹ്യനീതി, ഭിന്നശേഷി, അതിഥിതൊഴിലാളികള്‍

(PKS)

കുടുംബശ്രീ - ഇനിയെന്ത് (AIDWA)

നൈപുണ്യ പരിശീലനവും

തൊഴിലും (DYFI)

പൊതുവിദ്യാഭ്യാസം

(KSTA)


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ചുവർഷങ്ങൾ

(KSTA)

മാധ്യമം

(SFI)

സ്പോർട്സ് (DYFI)

സംസ്കാരം (പു.ക.സ)

സഹകരണം

(CITU)


വ്യവസായം

(CITU)

പരമ്പരാഗത വ്യവസായം

(CITU)

പ്രവാസം, കുടിയേറ്റം (പ്രവാസി സംഘം)

പൊതുജനാരോഗ്യം

(KGOA)

ചികിത്സാ സംവിധാനങ്ങൾ

(KGOA)

ഉന്നത വിദ്യാഭ്യാസം (AKGCT)

പ്ലാന്റേഷൻ (CITU)

ഭക്ഷ്യസുരക്ഷ, പൊതുവിതരണം

(KSKTU)

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ

(CITU)

ധനകാര്യം (CITU)

ജല വിഭവം (CITU)

കാർഷികോത്പന്ന മൂല്യവർദ്ധനവും വിപണനവും

(കർഷക സംഘം)

പരിസ്ഥിതി, പശ്ചിമഘട്ടം

(SFI)



ഊർജ്ജം

(CITU)

മത്സ്യമേഖല

(CITU)

തൊഴിൽ ബന്ധങ്ങൾ

(CITU)


കാർഷിക വിളപരിപാലനം

(കർഷക സംഘം)

യുവജനം

(DYFI)

വനം വന്യജീവി സംഘർഘം

(KSKTU)

ടൂറിസം

(CITU)

ദാരിദ്ര്യം

(CITU)

മൃഗപരിപാലനവും ക്ഷീരവികസനവും (CITU)

ശാസ്ത്ര സാങ്കേതികം

(AKPCTA)

ഐ.റ്റി

(CITU)

ഭരണ നിർവ്വഹണം (NGO UNION)

വയോജന ക്ഷേമം

(KSKTU)


മേജർ ഇൻഫ്രാസ്ട്രക്ടർ (CITU)

ലിംഗനീതിയും വികസനവും

(AIDWA)

സ്ത്രീപക്ഷ നവകേരളം വെല്ലുവിളികളും സാധ്യതകളും

(KSEA)

പട്ടികജാതി പട്ടികവർഗ്ഗക്ഷേമം (PKS)

റോഡും മറ്റു ഗതാഗത മാർഗ്ഗങ്ങളും

(CITU)

മൊബിലിറ്റി കൺസേൺസ്

(KLSSA)

കുടിവെള്ളം (CITU)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home