ad
Deshabhimani

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്? സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Lottery Stall AI Image

Representative Image | AI

വെബ് ഡെസ്ക്

Published on Apr 07, 2026, 03:52 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SJ 293778 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SH 402778 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SB 800774 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.


ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.


എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീശക്തി. ടിക്കറ്റ് വില 50 രൂപയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home