ad
Deshabhimani

സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണാവധി ആ​ഗസ്ത് 22 മുതല്‍ 30 വരെ

school students 1.jpg
വെബ് ഡെസ്ക്

Published on Jul 29, 2026, 04:04 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണാവധി ആ​ഗസ്ത് 22 മുതല്‍ 30 വരെ. ഒമ്പത് ദിവസം മാത്രമാണ് ഓണാവധി നൽകിയിരിക്കുന്നത്. 31ന് സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആ​ഗസ്ത് 14 മുതൽ 20 വരെ ഓണപരീക്ഷകള്‍ നടക്കും. 21നാണ് ഓണാഷോഷം. പരീക്ഷ നടക്കുന്ന ഏതെങ്കിലും ദിവസം അവധി വന്നാൽ ആ പരീക്ഷ 21ന് നടത്താൻ നിർദേശമുണ്ട്. എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് 13ന് പരീക്ഷ ആരംഭിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home