പ്ലസ് വൺ പരീക്ഷ ഫലപ്രഖ്യാപനം നീട്ടി

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷഫലം ജൂലൈ 15ന് പ്രസിദ്ധീകരിക്കും. ജൂൺ 10ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് മാറ്റി വച്ച ഗൾഫ് കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഇൗ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത് പ്രസിദ്ധീകരിക്കുന്നതിനാലാണ് ഫലം വൈകിയതെന്ന് പരീക്ഷാ ജോയിന്റ് ഡയറക്ടർ കെ മാണിക്യരാജ് അറിയിച്ചു.









0 comments