സലാലയിൽ നിര്യാതനായി

unnikrishnan Nair.jpg
വെബ് ഡെസ്ക്

Published on May 24, 2025, 12:07 PM | 1 min read

സലാല:  കൊല്ലം തൃക്കരുവ കാഞ്ഞാവെളി തെക്കേച്ചേരി തെക്കേതിൽ നമ്പിനഴികത്ത്‌ ഉണ്ണികൃഷ്‌ണൻ നായർ (37 ) സലാലയിൽ നിര്യാതനായി. ഒമാനിൽ ആറ് വർഷമായി ജോലി ചെയ്യുന്നു.അവിവാഹിതനാണ്.

അച്ഛൻ: പരേതനായ  കൃഷ്ണൻ നായർ, അമ്മ: വിജയമ്മ വേലായുധൻ, സഹോദരൻ: മനു
നിയമ നടപടികൾ പൂർത്തികരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും



Tags
deshabhimani section

Related News

View More
0 comments
Sort by

Home