ഒരു കോടിയുടെ ഭാഗ്യശാലി ആര്? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ ലോട്ടറി
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ
KR 750 ൻ്റെ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ
KD 636784 എന്ന നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനമായ ഇരുപത്തി അഞ്ച് ലക്ഷം രൂപ KC 377203 എന്ന നമ്പരിന് ലഭിച്ചു. മൂന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ KK 812679 എന്ന നമ്പരിന് ലഭിച്ചു.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ.
ടിക്കറ്റ് വില 50 രൂപ.










0 comments