ad
Deshabhimani

print edition പതിനഞ്ചാം കേരള നിയമസഭ പിരിച്ചുവിട്ടു

KERALA
വെബ് ഡെസ്ക്

Published on May 07, 2026, 01:11 AM | 1 min read


തിരുവനന്തപുരം: കാലാവധി പൂർത്തിയായതിനെത്തുടർന്ന് പതിനഞ്ചാം കേരള നിയമസഭ പിരിച്ചുവിട്ടു. വിജ്ഞാപനം ബുധനാഴ്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പുറത്തിറക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഒ‍ൗദ്യോഗികമായി പ്രഖ്യാപിച്ചുള്ള ഗസറ്റ്‌ വിജ്ഞാപനം ചൊവ്വാഴ്ച രാത്രി ഇറക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home