ad
Deshabhimani

കാരുണ്യ KR 759 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യനമ്പരുകൾ ഇതാ

Karunya Lottery
വെബ് ഡെസ്ക്

Published on Jun 27, 2026, 03:58 PM | 1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 759 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം KV 372230 എന്ന ടിക്കറ്റ് നമ്പറിനാണ്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം . മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.


തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.


സമ്മാനാർഹമായ ടിക്കറ്റുകൾ ചുവടെ


1st Prize - ₹ 1 Crore : KV 372230 (എറണാകുളം).

Consolation Prize - ₹ 5,000 : KN 372230, KO 372230, KP 372230, KR 372230, KS 372230, KT 372230, KU 372230, KW 372230, KX 372230, KY 372230, KZ 372230.


2nd Prize - ₹ 25 Lakh : KO 634959 (ആലപ്പുഴ).


3rd Prize - ₹ 10 Lakh : KZ 498708 (തൃശൂർ.)


4th Prize - ₹ 5,000 : 0427, 0825, 0980, 1168, 1311, 2417, 3322, 4710, 5444, 5451, 6378, 6443, 6546, 6853, 7933, 8877, 9005, 9292, 9899.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home