Deshabhimani

സർക്കാരിന് തിരിച്ചടി; എസ്ഐടി രൂപീകരിച്ചത് റദ്ദാക്കി

kerala highcourt
വെബ് ഡെസ്ക്

Published on Oct 09, 2026, 01:04 PM | 1 min read

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ എസ്ഐടി രൂപീകരിച്ച സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആർ ഇടാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള നടപടി ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര ഏജൻസികളെയും ബിജെപിയെയും പ്രീതിപ്പെടുത്താൻ ധൃതിപിടിച്ച് അന്വേഷണസംഘത്തെ പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന് കനത്ത തിരിച്ചടിയാണുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home