ad
Deshabhimani

print edition കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനം

Cheramar Sangham State Conference

കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധിസമ്മേളനം മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 27, 2026, 12:00 AM | 1 min read

തിരുവല്ല: കേരള ചേരമർ സംഘം 51–-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധിസമ്മേളനം മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഐ ആർ സദാനന്ദൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കണക്കും ബജറ്റും ട്രഷറർ അഡ്വ. സുനിൽ വി കൃഷ്‌ണ അവതരിപ്പിച്ചു.


സംസ്ഥാന പ്രസിഡന്റ് എബി ആർ നീലംപേരൂർ, പി ഡി രാജൻ, ഒ അച്യുതൻ, സന്തോഷ് കുമാരി ബാബു, തങ്കച്ചൻ ഇല്ലിച്ചിറ, അജി ആനിക്കാട് എന്നിവരടങ്ങിയ പ്രസീസിയം യോഗം നിയന്ത്രിച്ചു.


എ കെ ബിജു, കെ ശിവരാമൻ, കെ വി ബാബു, ജി പുഷ്പരാജൻ, എം കെ ശിവരാമൻ, സി എൽ പ്രസന്നകുമാർ, ടി ബി പുഷ്പാകരൻ, സി കെ നടേശൻ, ഒ കെ ബാബു, നെട്ടയം തമ്പി, സി എ ബാബു, കെ വി പൊന്നൻ, ടി ആർ വിനോദ്, കുഞ്ഞുചെറുക്കൻ വെള്ളക്കല്ലിൽ, ഓമനക്കുട്ടൻ ചുനക്കര, സുശീല രാഘവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home