ad
Deshabhimani

print edition കെ എൻ ബാലഗോപാൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ

K N Balagopal
വെബ് ഡെസ്ക്

Published on Jun 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ ധനകാര്യ സമിതികളുടെ ചെയർപേഴ്‌സൺമാരെ സ്‌പീക്കർ നിയമിച്ചു. കെ എൻ ബാലഗോപാലാണ്‌ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ.


എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ചെയർപേഴ്‌സണായി വി ടി ബൽറാമിനെയും പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി ചെയർപേഴ്‌സണായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളെയും ലോക്കൽ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ ആയി അൻവർ സാദത്തിനെയും നിയമിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home