ad
Deshabhimani

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വൈകിട്ട് നാലിന് വാർത്താസമ്മേളനം

One Nation One Election
വെബ് ഡെസ്ക്

Published on Mar 15, 2026, 10:16 AM | 1 min read

ന്യൂഡൽ​ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമീഷൻ ഗ്യാനേഷ് കുമാര്‍ വാർത്താസമ്മേളനം നടത്തും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.


updating...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home