ad
Deshabhimani

print edition പത്രിക ഇന്ന്‌ 3 വരെ 
പിൻവലിക്കാം

assembly poll
വെബ് ഡെസ്ക്

Published on Mar 26, 2026, 12:00 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്‌ച അവസാനിക്കും. വൈകിട്ട്‌ മൂന്നുവരെയാണ്‌ പിൻവലിക്കാനാകുക. സൂക്ഷ്‌മപരിശോധന കഴിഞ്ഞതോടെ 985 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്‌.


വ്യാഴം വൈകിട്ടോടെ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായും തെളിയും. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ അന്തിമപട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. സ്വതന്ത്ര സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങളും വൈകിട്ടോടെ അനുവദിക്കും. തുടർന്നാണ്‌ ബാലറ്റിൽ പേരുചേർക്കുന്ന പ്രവർത്തനം ആരംഭിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home