ad
Deshabhimani

നിയമസഭ പ്രത്യേക സമ്മേളനം ഇന്ന്

Niyamasabha Session
വെബ് ഡെസ്ക്

Published on Nov 01, 2025, 06:46 AM | 1 min read

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേരളപിറവിയുടെ 69-ാം വാർഷിക ദിനത്തിലാണ് സമ്മളനം ചേരുന്നത്. രാവിലെ 9 ന് സമ്മളനം ആരംഭിക്കും.

അതിദാരിദ്ര്യ മുക്ത കേരളം സംബന്ധിച്ച ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന നടത്തും. സാധാരണ നടപടി ക്രമങ്ങൾ ഉണ്ടാകില്ല



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home