ad
Deshabhimani

കീം ഫലം ഇന്ന്‌

KEAM 2026
വെബ് ഡെസ്ക്

Published on Jun 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലം തിങ്കൾ പകൽ മൂന്നിന്‌ മന്ത്രി റോജി എം ജോൺ പ്രഖ്യാപിക്കും. സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയത്തിൽ വ്യാപക പരാതി ഉയർന്നത്‌ ഫലപ്രഖ്യാപനം നീളാൻ ഇടയാക്കിയിരുന്നു. പ്ലസ് ടു മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടി നൽകിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home