ad
Deshabhimani

print edition പ്രഖ്യാപനങ്ങൾ മാത്രം പോരാ: വിമർശവുമായി കെ സി വേണുഗോപാൽ

K C VENUGOPAL COVER
വെബ് ഡെസ്ക്

Published on Aug 09, 2026, 01:30 AM | 1 min read

ആലപ്പുഴ : വെള്ളപ്പൊക്കം നാശനഷ്‌ടമുണ്ടാക്കിയ പ്രദേശങ്ങളിൽ സഹായം എത്തിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പ്രഖ്യാപനങ്ങൾ മാത്രം പോരാ‍‍, സർക്കാർ ആളുകളുടെ പരാതി മനസ്സിലാക്കണമെന്നും അതിന്റെ സ്വഭാവംകണ്ട്‌ പരിഹരിക്കണമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


കുട്ടനാട്ടിലെ സ്ഥിതി ഗ‍ൗരവമേറിയതാണ്‌. എല്ലാം സഹിക്കുന്ന കർഷകരെ നമിക്കണം. സർക്കാർ ഗ‍ൗരവമായ പഠനത്തിലേക്ക്‌ പോകേണ്ട സമയം അതിക്രമിച്ചു. നഷ്‌ടപരിഹാരത്തുക യുദ്ധകാല അടിസ്ഥാനത്തിൽ ഉണ്ടാകുമെന്നാണ്‌ കരുതുന്നതെന്നും വേണുഗോപാൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home