Deshabhimani

print edition പ്രതികരിക്കാതെ 
വേണുഗോപാലും 
കുഞ്ഞാലിക്കുട്ടിയും

K C venugopal
വെബ് ഡെസ്ക്

Published on Sep 27, 2026, 12:00 AM | 1 min read

കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ സ‍ൗജന്യയാത്രയെയും മന്ത്രിമാരുടെ വിദേശയാത്രയെയും കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കാതെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും.

‘‘ഉത്തരം പറയുമെന്ന്‌ കരുതേണ്ടെന്നും ജനങ്ങളാണ്‌ അന്തിമ യജമാനന്മാർ’’ എന്നുമായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിദേശയാത്രാ വിവാദത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home