തർക്കങ്ങൾ തീരുന്നില്ല: കർണാടകയിൽ കൂടുതൽ പദവികൾ ആവശ്യപ്പെട്ട് സിദ്ധരാമയ്യ

ബംഗളൂരു:കർണാടകയിൽ ഡികെ ശിവുമാർ - സിദ്ദരാമയ്യ മുഖ്യമന്ത്രി തർക്കം പരിഹരിച്ചെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതൃത്വം നിലനിൽക്കെ പുതിയ ആവശ്യങ്ങളുമായി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. നിരവധി ആവശ്യങ്ങളാണ് സിദ്ധരാമയ്യ ക്യാമ്പ് ഹെെകമാന്റിനോടാവശ്യപ്പെട്ടിരിക്കുന്നത്. ഡി ശിവകുമാറിനൊപ്പം നിയമസഭയിൽ ശക്തി നിലനിർത്തുന്നതിന് വേണ്ടിയാണ് വിവിധ ആവശ്യങ്ങളുമായി സിദ്ധരാമയ്യ പിടിമുറുക്കിയത്.
ഒന്നിൽ കൂടുതൽ ഉപമുഖ്യമന്ത്രിമാരെ സിദ്ധരാമയ്യ ക്യാമ്പിൽ നിന്നും വേണമെന്നും പുതിയ കർണാടക കോൺഗ്രസ് അധ്യക്ഷനായി സിദ്ധരാമയ്യ വിഭാഗത്തിലെ നേതാവ് വേണമെന്നും സിദ്ധരാമയ്യ വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഹെെക്കമാൻറിനെ പ്രതിസന്ധിയിലാക്കാനാണ് സാധ്യത. സംസ്ഥാനത്ത് രണ്ട് തരം അധികാര കേന്ദ്രമുണ്ടാകുന്നതിലേക്ക് ഇത് വഴികർണാടകയിൽ ഡികെ ശിവുമാർ - സിദ്ദരാമയ്യ മുഖ്യമന്ത്രി തർക്കം പരിഹരിച്ചെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതൃത്വം നിലനിൽക്കെ പുതിയ ആവശ്യങ്ങളുമായി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. വെയ്ക്കമെന്നkarnataka politicsതിനാലാണത്.
അതേ സമയം ഉപമുഖ്യമന്ത്രിമാരെ ശിവകുമാർ നിയമിക്കാൻ പോലും സാധ്യതയില്ലെന്നും സമ്മർദമുണ്ടായാൽ ഒരളെ നിയമിച്ചേക്കുമെന്നും ശിവകുമാകർണാടകയിൽ ഡികെ ശിവുമാർ - സിദ്ദരാമയ്യ മുഖ്യമന്ത്രി തർക്കം പരിഹരിച്ചെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതൃത്വം നിലനിൽക്കെ പുതിയ ആവശ്യങ്ങളുമായി സിദ്ധരാമയ്യ വീണ്ടും രംഗത്ത്. റിനോട് അടുkarnataka politicsത്ത വൃത്തങ്ങൾ പറഞ്ഞു.എന്നാൽ ഒന്നിൽ കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനെ സാധ്യതയില്ലെന്നും അതിനാൽ തന്നെ മുഴുവൻ വിഷയവും പരിഹരിക്കാൻ മാരത്തോൺ ചർച്ച ഇന്ന് തുടരുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കികർണാടകയിൽ ഡികെ ശിവുമാർ - സിദ്ദരാമയ്യ മുഖ്യമന്ത്രി തർക്കം പരിഹരിച്ചെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതൃത്വം നിലനിൽക്കെ പുതിയ ആവശ്യങ്ങളുമായി സിദ്ധരാമയ്യ വീണ്ടും രംഗത്ത്.










0 comments