കാക്കനാട് ബ്രഹ്മപുരം റോഡിൽ ലോറി മറിഞ്ഞു

കൊച്ചി: കാക്കനാട് ബ്രഹ്മപുരം റോഡിൽ ലോറി മറിഞ്ഞു. കോയമ്പത്തൂരിൽ നിന്ന് ബ്രഹ്മപുരത്തേക്ക് സിമന്റുമായി എത്തിയ 16 വീലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.










0 comments