print edition കേരള സർക്കാരിന് നന്ദി : സച്ചിദാനന്ദൻ

തൃശൂർ
സ്‌ത്രീകൾക്ക് ക്ഷേമപദ്ധതികൾ ഏർപ്പെടുത്തിയ സർക്കാരിന് നന്ദി പറഞ്ഞ് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. തന്റെ ഫെയ്‌സ്‌ബുക് പോസ്‌റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘‘ആശ തൊഴിലാളികളുടെ വേതനം ചെറുതായെങ്കിലും വര്‍ധിപ്പിച്ചതിനും മറ്റ് പെൻഷൻ സ്കീമുകളില്‍പ്പെടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസ പെൻഷൻ ഏര്‍പ്പെടുത്തിയതിനും കേരള സര്‍ക്കാറിന് നന്ദി’’ സച്ചിദാനന്ദൻ എഫ്‌ബി കുറിപ്പിൽ പറഞ്ഞു.










0 comments