ad
Deshabhimani

print edition കെ ഫോണിന്‌ ഐഎസ്‌ഒ 
അംഗീകാരം

kfon

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 24, 2026, 05:25 AM | 1 min read

തിരുവനന്തപുരം : കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്‌ ഇന്റർനാഷണൽ സ്‌റ്റാൻഡേർഡ് ഓപ്പറേഷൻ (ഐഎസ്‌ഒ) അംഗീകാരം.


കെ ഫോൺ ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ്‌ സിസ്റ്റത്തിനാണ്‌ ഐഎസ്‌ഒ അംഗീകാരം ലഭിച്ചത്‌. 2029 ഏപ്രിൽ 21 വരെയാണ്‌ സർട്ടിഫിക്കറ്റിന്റെ കാലാവധി. രണ്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് 1,65,348 കണക്‌ഷൻ നല്‍കി കെ ഫേ-ാൺ കുതിപ്പ് തുടരുകയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home