ad
Deshabhimani

കോഴിക്കോട് തീപിടിത്തം:

മണിക്കൂറുകൾ നീണ്ട പരിശ്രമം; രാത്രിയോടെ തീ നിയന്ത്രണ വിധേയമാക്കി

JAYALAKSHMI BURNING.

ജയലക്ഷ്മിയിൽ തീ പടർന്ന ദൃശ്യം

വെബ് ഡെസ്ക്

Published on Feb 17, 2026, 10:17 PM | 1 min read

കോഴിക്കോട്: ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിസിൻറെ നാല് നില കെട്ടിടത്തിൻറെ രണ്ടാം നിലയിൽ തുടങ്ങിയ തീപ്പിടിത്തം മറ്റ് നിലകളിലേക്കും വ്യാപിച്ചത്. ജീവനക്കാരെ മുഴുവൻ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

പുറത്തേക്ക് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയെങ്കിലും കെട്ടിടത്തിനുള്ളിൽ തീ കത്തുന്നുണ്ട്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home