ad
Deshabhimani

ഇറ്റ്‌ഫോക്‌ മാധ്യമ പുരസ്‌കാരം ദേശാഭിമാനിക്ക്‌: എം എ ശിവപ്രസാദ്‌ മികച്ച ഫോട്ടോഗ്രാഫർ

itfok Media Award .JPG

എം എ ശിവപ്രസാദ്‌

വെബ് ഡെസ്ക്

Published on Feb 01, 2026, 07:18 PM | 1 min read

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ മികച്ച ഫോട്ടോഗ്രാഫറായി ദേശാഭിമാനി ഫോട്ടോഗ്രാഫർ എം എ ശിവപ്രസാദിനെ തെരഞ്ഞെടുത്തു. സമഗ്ര റിപ്പോർടിങിനുള്ള പുരസ്‌കാരവും ദേശാഭിമാനിക്കാണ്‌.


മികച്ച റിപ്പോർടർ: മിനി മുരിങ്ങത്തേരി (ദി ഹിന്ദു), ഓൺലൈൻ മീഡിയ റിപ്പോർടർ: നിസാർ പുതുവന (മാധ്യമം), ദൃശ്യമാധ്യമം: സാൻജോ ബേബി (മഗനാരമ ന്യൂസ്‌), റോഡിയോ: ആകാശവാദി തൃശൂ‍ർ, റേഡിയോ റിപ്പോർടർ: വൈ എസ്‌ പ‍ൗർണമി (ആകാശവാണി).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home