ad
Deshabhimani

ദേശീയ പാതകയെ അപമാനിച്ചു; ബിജെപിയുടെ കൊടിമരത്തിൽ ദേശീയ പതാക

National flag placed on BJP’s party mast
വെബ് ഡെസ്ക്

Published on Aug 15, 2025, 03:19 PM | 1 min read

തിരുവനന്തപുരം: രാജ്യം എഴുപത്തിയൊമ്പതാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ​ദേശീയ പാതകയെ അപമാനിച്ച് ബിജെപി. തിരുവനന്തപുരത്തും കണ്ണൂരിലും ബിജെപി കൊടിമരത്തിലാണ് പ്രവർത്തകർ ദേശീയ പതാക ഉയർത്തിയത്. തിരുവനന്തപുരം പേട്ട ജംഗ്ഷനിലും കണ്ണൂർ മുയിപ്രയിലുമാണ് സംഭവം.


2002 ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യയുടെ ലംഘനമാണ് നടന്നത്. രാഷ്ട്രീയ പാർടികളുടെ കൊടിമരങ്ങളിൽ ദേശീയ പതാക ഉയർത്താൻ പാടില്ല എന്നുള്ള മാനദണ്ഡത്തിന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിൽ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home