ad
Deshabhimani

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

girl killed in vamanapuram
വെബ് ഡെസ്ക്

Published on Sep 09, 2026, 11:58 AM | 1 min read

കൊല്ലം : കൊല്ലം, പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ് - ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.


ഇന്ന് പുലർച്ചെയാണ് സംഭവം. ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധവുമായി കുടുംബം ​​രം​ഗത്തെത്തി. എന്നാൽ കുടുംബത്തിന്‍റെ ആരോപണം ആശുപത്രി അധികൃതർ തള്ളുകയായിരുന്നു. മരണകാരണം ചികിത്സാ പിഴവല്ലെന്ന്ആ ശുപത്രി അധികൃതർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home