ad
Deshabhimani

യാത്രക്കാർക്ക് ആശ്വസിക്കാം; ഓണക്കാലത്ത് 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

Train.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 07, 2026, 05:46 PM | 1 min read

തിരുവനന്തപുരം: യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഓണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്ന് പുറത്തേക്കും 112 ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.


ചെന്നൈ സെന്‍ട്രല്‍, താംബരം, ചെന്നൈ എഗ്‌മോര്‍, മംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍നിന്ന് കൊല്ലം, തിരുവന്തപുരം ജില്ലകളിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ ഉള്ളത്.


കൂടാതെ ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെര്‍ലപ്പള്ളി, എന്നിവിടങ്ങളില്‍നിന്നും സര്‍വീസുകളുണ്ട്. ദക്ഷിണ റെയില്‍വേ 54 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home