ad
Deshabhimani

വയനാട്ടിൽ വീട് കത്തിനശിച്ചു; 25 ലക്ഷത്തിന്റെ നഷ്ടം

fire
വെബ് ഡെസ്ക്

Published on Jan 12, 2025, 10:30 PM | 1 min read

വയനാട്: വയനാട്ടിൽ വീട് കത്തിനശിച്ചു. ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് കത്തിനശിച്ചത്. രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്.


വിളവെടുത്ത കാർഷികവിഭവങ്ങളായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നത്. അപകടത്തിൽ ഇവ പൂർണമായും നശിച്ചു. 25 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് കണക്ക്. വീട്ടിലുണ്ടായിരുന്ന ജോലിക്കാർ ഓടി രക്ഷപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home